ഏകദശോ അനുവാക:
സഹസ്രാണി സഹസ്രശോ യേ രുദ്രാ അധി ഭൂമ്യാo
തേഷാഗും സഹസ്ര യോജനേ അവ ധന്വാനി തന് മസി.ആസ്മിൻ മഹത്യർണ്ണവേ അന്തരീക്ഷേ ഭവാ
അധി.നീലഗ്രീവാ ശിതികണ്‍ഡാ:ശർവാ അധ:ക്ഷമാ
ചരാ:നീലഗ്രീവാ: ശ്ശിതികണ് ടാ: ദിവഗും രുദ്രാ ഉപശ്രിതാ:.യേ വൃക്ഷേഷു സ്പിഞ്ഞരാനീലഗ്രീവാ
വിലോഹിതാ:യേ ഭൂതാനാമധിപതയോവിശിഖാസ: കപർദിന:എ അന്നേഷു വിവിധ്യന്തി പാത്രേഷു
പിബതോ ജനാൻ.യേ പഥാം പഥി രക്ഷയ ഐലഭ്യദാ
യവ്യുധ:/. യേ തീർഥാനി പ്രചരന്തി സ്യകാവന്തൊ നിഷങ്കിണ:യ ഏതാ വന്തഞ്ച ഭൂയാഗ്o സശ് ച ദിശോ രുദ്രാ വിതസ്ഥിരേ തേ ഷാഗും സഹസ്രയോജനേ
അവധന്വാനി തന് മസി. നമോ രുദ്രേഭ്യോ യേ പ്രിഥിവ്യാം യേ അന്തരീക്ഷേ യേ ദിവി യേഷാമന്നം
വാതോ വർഷമിഷവസ് തേഭ്യോ ദശ പ്രാചീർ ദശദക്ഷിണാ ദശ പ്രതീചിർദശോധിചിർ ധശോർ ധ്വാസ്തേഭ്യോ നമസ്തേ നോ മൃഡയന്തു തേ യം
ദ്വിഷ്മോ യാശ്ച നോ ദ്വേഷ് ടി തം വോ ജംഭേ ദധാമി.
ആയിരക്കണക്കിന് ഏതൊരു രുദ്രാൻമാർ ഭൂമിക്ക് മുകളിൽ അധീശന്മാരായി
വർതിക്കുന്നുണ്ടോ,അവരുടെയെല്ലാം വില്ലുകൾ ആയിരം യോജന അകലെ
അകലെ വെച്ചുതന്നെ സ്തുതി നമസ്കാരാദികളാൽ ഞാണറ്റപ്പെട്ട വയായി
ഞങ്ങൾ ചെയ്യുന്നു.അവർക്ക് പിന്നീടൊരിക്കലും ഞങ്ങളെ ഹിംസിക്കാൻ
തോന്നരുത് എന്ന് താല്പര്യം.
കാണപ്പെടുന്ന ഈ മഹത്തായ സമുദ്രത്തിനും അന്തരീക്ഷത്തിനും മുകളിലായി ഏതൊരു രുദ്രൻ മാർ ഉണ്ടോ കാളകൂടവിഷത്തെ പാനം ചെയ്തതു മുതൽ
നീലകണ്‌ഠരായി തീർന്നവരും പ്രക്ര്യത്യ വെളുത്ത കഴുത്തോടു കൂടിയവരും
ആയ ഏതു രുദ്രന്മാർ ഭൂമിക്കു താഴെ പാതാളലോകങ്ങളുടെ അധീശ്വരൻ-
മാരായി വർത്തിക്കുന്നുണ്ടോ.
സ്വർഗ്ഗലോകത്തിൽ അധീശ്വരൻമാരായിക്കഴിയുന്ന ഏതൊരു രുദ്രൻ -
മാരുണ്ടോ വൃക്ഷങ്ങളിൽ ഇളം പുള്ളിന്ടെ നിറത്തിലും കടുംചുവപ്പു
നിറത്തിലും നീലകണ്ഠൻമാരായ ഏതു രുദ്രന്മാർ പരിലസിക്കുന്നുവോ
ഗ്രഹഭൂതാദികളുടെയെല്ലാം അധീശ്വരന്മാരായ ഏതു രു്ദ്രൻമാർ ശിഖ
ഇല്ലാത്തവരും ജടാധാരികളായും വർത്തിക്കുന്നുണ്ടോ ,ഭക്ഷണ
പദാർത്ഥഞളിൽ ഏതു രുദ്രന്മാർ ഗൂഡമായി വർത്തിച്ച് അന്ന
വൈഷമ്യങ്ങളാൽ ജനങ്ങളെ രോഗഗ്രസ്തരാക്കിത്തീർകാരുണ്ടോ,
അതുപോലെ പാനീയം നിറച്ച പാത്രങ്ങളിലുംവർത്തിച്ച് അതു കുടിക്കുന്ന
ജനഞളെ ബാധിക്കാറുണ്ടോ.ലൌകിക,വൈദിക മാർഗങ്ങളുടെ രക്ഷിതാ-
ക്കളും അന്നദാതാക്കളും പാപികളെ നിയന്ത്രിയ്ക്കുന്നവരുമായ ഏതു
രുദ്രന്മാർ ഉണ്ടോ സൃകയെന്ന ആയുധം (ഒരുതരം അമ്പ് ) ധരിച്ചവരും
വാളേന്തിയവരും ആയ ഏതു രുദ്രന്മാർ ഗംഗാദി തീർഥങ്ങളെ രക്ഷിക്കു-
വാനായി ചിലർക്ക് തീർഥഫലം നൽകിയും ചിലർക്ക് അത് നിഷേധിച്ചും
സഞ്ചരിക്കുന്നുണ്ട,സഹസ്രാണി സഹസ്രശ: എന്നു തുടങ്ങി ഇതുവരെ പറയ -
പെട്ടവരും അതിൽ കൂടുതലും ഏതു രുദ്രന്മാർ എല്ലാ ദിക്കിലും വ്യാപിച്ച്
സ്ഥിതി ചെയ്യുന്നുവോ അവരുടെയെല്ലാം വില്ലുകളെ ആയിരം യോജന അകലേ വെച്ചുതന്നെ ഞാണകറ്റപ്പെട്ടവയായി ഞങ്ങൾ ചെയ്യുന്നു .
ഏത് രുദ്രന്മാർ ഭൂമിയിൽ വര്തിക്കുന്നുവോ ഏവർക്കാണോ പ്രാണികൾക്ക്
ആഹാരമായുള്ള അന്നം ശരങ്ങളായി ഭവിക്കുന്നുവോ, ഏത് രുദ്രന്മാർ
അന്തരീക്ഷത്തിൽ വർത്തിക്കുന്നുവോ ഏവർക്കാണോ വായു ശരങ്ങളായി
ഭവിക്കുന്നുവോ, ഏത് രുദ്രന്മാർ ആകാശത്തിൽ വർത്തിക്കുന്നുവോ,
എവർക്കണോ മഴ ശരങ്ങളായി ഭവിക്കുന്നുവോ,അവർക്ക് പത്തുപ്രാവശ്യം
കിഴക്കുമുഖമായും, പത്തുപ്രാവശ്യം തെക്കുമുഖമായും, പത്തുപ്രാവശ്യം
പടിഞ്ഞാറുമുഖമായും, പത്തുപ്രാവശ്യം വടക്കുമുഖമായും നമസ്കാരം
അർപ്പിക്കുന്നേൻ.ആ രുദ്രന്മാർ ഞങ്ങളെ രക്ഷിക്കട്ടെ.ഏതൊരുവൻ ഞങ്ങളെ
വെറുക്കുന്നുവോ,ഞങ്ങളുടെ പാപഫലമായ ആ ശത്രുവിനെ അല്ലയോ രുദ്രൻ
മാരെ നിഞളുടെ തുറന്ന വായിങ്കൽ ഞങ്ങൾ നിക്ഷേപിക്കുന്നു.
മൃതുന്ജയ മന്ത്രം
"ത്രംബകം യജാമഹേ സുഗന്ധിം പുഷ്ടി വർദ്ധനം
ഊർവാരുകമിവ ബന്ധനാന് മൃത്യോർമ്മുക്ഷിയ
മാ അമൃതാത് യോ രുദ്രോ ആഗ് നൗ യോ അഫ്സ്യ യ ഓഷധീഷു യോ രുദ്രോ വിശ്വാ ഭുവനാ ആവിവേശ
തസ് മൈ രുദ്രായ നമോ ആസ്തു തമു ഷ് ടുഹി
യസ്സ്വിഷു സ്സുധന്വ യോ വിശ്വസ്യക്ഷയതി ഭേഷജസ്യ
യക്ഷ്വാമഹേ സൌമനസായ രുദ്രം നമോഭിർദേവം
അസുരം ദുവസ്യ."
അയം മേ ഹസ്തോ ഭഗവാനയം മേ ഭഗവത്തര:
അയം മേ വിശ്വ ഭേഷജോ അയം ശിവാഭിമർശന:
യേ തേ സഹസ്രമയുതം പാശാ മൃത്യോ മർത്ത്യായ
ഹന്തവേ.താൻ യജ് ഞസ്യമായയാ സർവ്വാനവ യജാ മഹേ.മൃത്യ വേ സ്വാഹാ, മൃത്യ വേ സ്വാഹാ,
ഓംനമോ ഭഗവതേ രുദ്രായവിഷ്ണവേ മൃത്യുർമ്മേ
പാഹി.പ്രാണാനാം ഗ്രന്ഥിരസി രുദ്രോ മാ വിശാന്തക:തേനാന്നേനാപ്യായസ്വ.
ഓം ശാന്തി: ശാന്തി: ശാന്തി:
ഈ എന്ടെ കയ്യ് ഈശ്വരനാകുന്നു .ഈ എന്ടെ കയ്യ്ഭാഗവാനെക്കാളും
വലുതാകുന്നു. ഇത് സമസ്ത രോഗങ്ങളേയും ശമിപ്പിക്കുന്നതാണ്.കാരണം ഇത് ശിവനെ തൊടുന്നുഎന്നതാണ്.മനുഷ്യനെ മൃത്യുധർമം കൊണ്ട്ഹനിക്കാ-
നായി നിന്ടെ കയ്യിൽ ആയിരം പതിനായിരകണക്കിന്ഏതൊരു പാശങ്ങൽ
ഉണ്ടോ അവയെ എല്ലാം രുദ്രൻടെ സ്തു ത്യാദികളാകുന്ന മായ കൊണ്ട് ഞങ്ങൾ തളർത്തുന്നു മൃ ത്യുവിന് സ്തുതി .
രുദ്രനും വിഷ്ണുവും ഒന്നുതന്നെയെന്നാണ് ശ്രുതി മൃത്യുവിൽ നിന്നും എന്നെ
രക്ഷിക്കു.രുദ്രനായ അങ്ങ് പ്രാണങ്ങളുടെ ഗ്രന്ഥിയാകുന്നു.അന്തകൻ എന്നിൽ
പ്രവേശിക്കാതിരിക്കട്ടെ (എനിക്ക് ദീഗായുസ്സ്തരണേ ,അതിനു തോതായ അന്നം
തന്ന് എന്നെ രക്ഷിക്കു.
രുദ്രം സമാപിക്കുന്നു ( Rudram Concluded)

No comments:
Post a Comment