ശ്രീ രുദ്രം
ചതുർഥോ അനുവാക:
നമ ആവ്യാധിനീഭ്യോ വിവിധ്യന്തീഭ്യശ്‌ച വോ നമോ നമ ഉഗാണാഭ്യസ് തൃഗംഹതീഭ്യശ് ച വോ നമോ നമോ ഗ്രിധ്സേഭ്യോ ഗ്രിധ്പതിഭ്യശച വോ
നമോ നമോ വ്രാതേഭ്യോ വ്രാതപധിഭ്യശ് ച വോ
നമോ നമോണേഭ്യോ ഗണപതി പധിഭ്യശ്വൊ
നമോ നമോ വിരുപേഭ്യോ വിശ്വ രൂപേഭ്യഭ്യശ് ച വോ നമോ നമോ ബഹദ്ഭ്യ:ക്ഷുല്ലകേഭ്യശ് ച വോ
നമോ നമോ രഥിഭ്യൊ രഥെഭ്യശ് ച വോ നമോ നമോ
രഥെഭ്യോ രഥ പതിഭ്യശ് ച വോ നമോ നമ സേനാഭ്യ
സ്സേനാനീ ഭയശ് ച വോ നമോ നമ: ക്ഷ ത്ത്രിഭ്യസ്സങ്ങ് -
ഗ്രഹി ത്ര്യഭ്യശ് ച വോ നമോ നമസ്ത ക്ഷഭ്യോ രഥകാരേഭ്യശ് ച വോ നമോ നമ: കുലാലേ : കർമാ _
രേഭ്യശ് ച വോ നമോ നമ: പുഞ്ഞ് ജിഷ് ടെഭ്യോ
നിഷാദേഭ്യശ് ച വോ നമോ നമ ഇഷു ക്രിദുഭ്യോ
ധന്വ ക്രിദഭ്യ ശ് ച വോ നമോ നമോ മൃഗയുഭ്യശ്-
ച വോ നമോ നമശ് ശ്വഭ്യശ് ശ്വപതിഭ്യശ് ച വോ നമ:
എല്ലാ വശത്തു കൂടിയും ബാണങ്ങൾ എയ്തു വിടാൻ സാമർഥയ മുള്ള സ്ത്രീ കൾ പല തരത്തിൽ അമ്പ് അമ്പു ക ളെയ്യാൻ മിടുക്കുള്ള വനിതകൾ -ഇവ്വണ്ണ മുള്ള പരമേശ്വരനായ അങ്ങക്കു നമസ്കാരം സപ്ത മാതാക്കളായ
ഉത്കൃഷ്ട ശക്തി സ്വരൂപിണീകൾ ദുഷ്ടൻമാരെ ഹിംസിക്കുന്ന ദുർഗാ ദേവ്യാദി
ശക്തിഗണഞൾ ഇവരെല്ലമായും വർത്തിക്കുന്ന പരമേശ്വരനായ അങ്ങക്ക്
നമസ്കാരം.വിഷയ ലമ്പടന്മാർ വിഷയലമ്പടന്മാരുടെ തലവന്മാർ ഇവരുടേയും
ആകാരം പൂണ്ട പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.പല ജാതിക്കാർ പല
ജാതിക്കാരുടെയും തലവന്മാർ ഇ വ്വണ്ണ മുള്ള പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം. പ്രമഥഗണങ്ങൾ നന്ദികേശ്വരാദി ഗനനാഥന്മാർ ഇവരെല്ലാമായ
പരമേശ്വരനായ അങ്ങക്ക് നമസ്കാരം. വികൃതമായ ആകൃതി ഉള്ളവർ നാനാരൂപങ്ങൾ ഉള്ളവർ ഈ വിധമുള്ള പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.അണിമാദി അഷ്ട്ടൈ ശ്വര്യമുള്ളവർ ഐശ്വ ര്യമൊന്നുമില്ലാത്ത -വർ ഇങ്ങനെ വൈവിധ്യമാർന്ന പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.
സ്വന്തമായി തേരുള്ളവർ അങ്ങനെ തേർ തുടങ്ങിയ വാഹനമൊന്നുമില്ലത്തവർ
ഈ രണ്ടു വിധത്തിലുള്ള പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം. തേരുകളും
തേരുകളുടെ സ്വന്തക്കാരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.സേനകളും സേനാപതികളുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.നന്നായി തേർ തെളിക്കുന്നവരും നിജാധീനത്തിൽ വെച്ച് വേണ്ട
സമയത്ത് തേർ നിർത്തുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.
കൊല്ലന്മാരും തേർ നിർമിന്നിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.കുശവന്മാരും ഇരുമ്പു പണി ചെയ്യുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.വലവീശി പക്ഷികളെ പിടിക്കുന്ന വേടന് മാരും
പ്രാണികളെ ഹിംസിക്കുന്ന വേടന്മാരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.അമ്പു ണ്ടാക്കുന്നവരും വില്ലുണ്ടാക്കുന്നവരും ആയ പരമേ -ശ്വരനായ അങ്ങക്ക് നമസ്കാരം. മൃഗങ്ങളെ വേട്ടയാടുന്നവരും പട്ടികളെ കഴുത്തിൽ കയറിട്ട് വലിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.പട്ടികളും പട്ടികളെ രക്ഷിക്കുന്നവരുമായ പരമേ ശ്വരനായ അങ്ങക്ക് നമസ്കാരം.
തുടരും ( to be continued)

No comments:
Post a Comment