ഷഷ്ട്ട്ടോ അനുവാക:
അഗ്നിശ് ച മ ഇന്ദ്രശ് ച മേ സൊമാശ് ച മ ഇന്ദ്രശ് ച മേ സവിതാ ച മ ഇന്ദ്രശ് ച മേ സരസ്വതീ ച മ ഇന്ദ്രശ് ച മേ പുഷ്പാ ച മ ഇന്ദ്രശ് ച മേ ബ്ര്യഹസ്
പതിശ് ച മ ഇന്ദ്രശ് ച മേ മിത്രശ് ച മ ഇന്ദ്രശ് ച മേ
വരുണശ് ച മ ഇന്ദ്രശ് ച മേ ത്വഷ് ടാ ച മ ഇന്ദ്രശ് ച മേ ധാതാ ച മ ഇന്ദ്രശ് ച മേ വിഷ്ണുശ് ച മ ഇന്ദ്രശ് ച മേ അശ്വിനൗ ച മ ഇന്ദ്രശ് ച മേ മരുതശ് ച മ
ഇന്ദ്രശ് ച മേ വിശ്വേ ച മേ ദേവാ ഇന്ദ്രശ് ച മേ
പ്രിഥിവീ ച മ ഇന്ദ്രശ് ച മേ അന്തരീക്ഷം ച മ ഇന്ദ്രശ് ച മേ ദ്വൗശ് ച മ ഇന്ദ്രശ് ച മേ ദിശശ് ച മ ഇന്ദ്രശ് ച മേ മൂർദ്ധാ ച മ ഇന്ദ്രശ് ച മേ പ്രജാപതിശ് ച മ
ഇന്ദ്രശ് ച മേ.
അഗ്നിദേവനും ഇന്ദ്രദേവനും ചന്ദ്രനും സവിത്യദേവനും ഇന്ദ്രനും സരസ്വതീ ദേവിയും ഇന്ദ്രനും പുഷാവും ഇന്ദ്രനും ബ്രിഹസ്പതിയും ഇന്ദ്രനും സൂര്യനും ഇന്ദ്രനും വരുണദേവനും ഇന്ദ്രനും ത്വഷ്ടാവും ഇന്ദ്രനും ധാതാവും ഇന്ദ്രനും
വിഷ്ണുദേവനും ഇന്ദ്രനും അശ്വിനീദേവൻമാരും ഇന്ദ്രനും മരുദ് ദേവന്മാരും
ഇന്ദ്രനും വിശ്വേദേവന് മാരും ഇന്ദ്രനും ഭൂമിയും ഇന്ദ്രനും അന്തരീക്ഷവും ഇന്ദ്രനും സ്വർഗവും ഇന്ദ്രനും ദിക്കുകളും ഇന്ദ്രനും ഊർദുവ്വ ദിക്കും ഇന്ദ്രനും
പ്രജാപതിയും ഇന്ദ്രനും എനിയ്ക്ക് അനുഗ്രഹം അരുളുന്നവരായി വർത്തി ക്കുന്നു
തുടരും (To be Continued)

No comments:
Post a Comment