ഏകാദശോ അനുവാക:
ഏകാ ച മേ തിസ്ര ച മേ പഞ്ച ച മേ സപ്ത ച മേ നവ ച മ ഏകാദശ ച മേ ത്രയോദശ ച മേ പഞ്ചദശ
ച മേ സപ്തദശ ച മേ നവദശ ച മ എകവിഗ്o ശതിശ് ച മേ ത്രയോവിഗ്oശതിശ് ച മേ പഞ്ചവിഗ്o
ശതിശ് ച മേ സപ്തവിഗ്oശതിശ് മേ നവവിഗ്oശതി
ശ് ച മ എകത്രിഗ്oശച്ച മേ ത്രയസ്ത്രിഗ്oശച്ച മേ
ചതസ്രശ് ച മേ ആഷ്ട്ടൗ ച മേ ദ്വാദശച മേ
ഷോഡശ ച മേ വിഗ്oശതിശ് ച മേ ചതുർ
വിഗ്oശതിശ് ച മേ അഷ്ടാവിഗ്oശതിശ് ച മേ
ദ്വാത്രിഗ്oശതിശ് ച മേ ഷട്ത്രിഗ്oശച്ച മേ ചത്വാരി
ഗ്oശച്ച മേ ചതുശ് ചത്വാരി ഗ്oശച്ചമേ അഷ്ടാ
ചത്വാരിഗ്oശച്ച മേ വാജശ് ച മേ പ്രസവശ് ചാപി
ജശ് ച ക്രതുശ് ച സുവശ് ച മൂർധാ ച വ്ര്യശ് നിയാശ് ചാന്ത്യായനശ് ചാന്ത്യശ് ച ഭൌവനശ് ച
ഭുവനാശ് ചാധിപതിശ് ച.
ഏകാദശ തുടങ്ങി അഷ്ടാച ത്വാരിoശത് വരെ ക്രമേണ പതിനൊന്ന്,
പതിനഞ്ച്,പതിനേഴ്,പത്തൊമ്പത് ,ഇരുപത്തൊന്ന്,ഇരുപത്തിമൂന്ന്,
ഇരുപത്തഞ്ച്,ഇരുപത്തേഴ്,ഇരുപത്തൊമ്പത്,മുപ്പത്തൊന്ന്,മുപ്പത്തിമൂന്ന്,
നാല്,എട്ട്,പന്ത്രണ്ട്,പതിനാറ്,ഇരുപത്,ഇരുപത്തിനാല്,ഇരുപത്തെട്ട്,
മുപ്പത്തിരണ്ട്,മുപ്പത്താറ്,നാല്പത്, നാല്പത്തിനാല്,നാൽപത്തെട്ട്,
എന്നീസംഖ്യകലാൽ സംഖ്യേയങ്ങളായ വസ്തുക്കൾ പ്രാർഥിക്കപെടുന്നു.
അന്നവും അന്നതിന്ടെ ഉത്പത്തിയും അതിന്റെ അഭിവൃദ്ധിയും യാഗവും
എനിക്ക് സിദ്ധിക്കുമാറാകണം.സൂര്യനും ഉപരിഭാഗത്തുള്ള അന്തരീക്ഷവും
ആകാശാഭിമാനി ദേവതയും പ്രളയാഭിമാനിയായ ദേവതയും പ്രളയവും
ഭുവനാഭിമാനിയായ ദേവതയും ലോകവും സർവാധിപനായ പരമാത് മാവും എന്നിൽ കരുണയുള്ളവര്രായി വർത്തിക്കണം .
പരിസമാപ്തം ) (conculded)
ചമക പ്രശ്നം ജപിച്ചതിൽ പിന്നെ ഒരു പ്രാർത്ഥനാ രൂപമായ ശാന്തിജപം.
ഇഡാ ദേവഹൂർമ്മനുർ യജ് ഞനീർ ബ്ര്യഹസ്പഥി
രുക്ഥാമദാനിശഗുംസിഷദ്വിശ്വേ ദേവാസ് സുക് ത
വാച: പ്രിഥിവി മാതർമ്മാ മാ ഹിഗ്o സീർമധു
മനിഷ്യെ മധുജനിഷ്യെ മധു വക്ഷ്യാമി മധു വധിഷ്യാമി മധുമതീം ദേവേഭ്യോ വാചമുദ്യാസഗ്o
ശുശ്രൂഷേന്ന്യാം മനുഷ്വെഭ്യസ്തം മാ ദേവാ അവന്തു ശോഭായൈ പിതരോ അനുമദന്തു
ഓം ശാന്തിശ്ശാന്തിശ്ശാന്തി
ചമക പ്രശ്ന സമാപ്ത:

No comments:
Post a Comment