ദശമൊ അനുവാക:
ദ്രാപേ അൻധസസ്പതേ ദരിദ്രന്നീലലോഹിത എഷാം പുരുഷാണാം എഷാം പശുനാം മാ ഭേർമ്മാരോമോ എഷാം കിഞ്ചനാമമത്.
യാ തേ രുദ്ര ശിവാ തനുശ്ശിവാ വിശ്വാഹഭേഷജീ .
ശിവാ രുദ്രസ്യ ഭേഷജീ.തയാ നോ മൃഡ ജീവസേ.
ഇമാഗം രുദ്രായ തവസേ കപർദിനേ ക്ഷയദ്വീരായ
പ്രഭരാമഹേ മതിം.യഥാ നശ്ശമസദ്‌ദ്വീപദേ ചതുഷ് പദേ വിശ്വം പുഷ്ടങ്ക്ഗ്രാമേ അസമിന്നനാതുരം.
മൃഡാ നോ രുദ്രോത നോ മയസ്ക്രിധി ക്ഷയ
ദ്വീരായ നമസാ വിധേമ തേ.യച് ഛഞ്ച യോശ്ച
മനുര്രായ ജേ പിതാ തദശ്യാമ തവ രുദ്ര പ്രണീതൗ
മാ നോ മഹാന്തമുത മാ നോ അർഭകം മാ ന ഉക്ഷന്ത മുത മാന ഉക്ഷിതം മാ നോ അവദീ:പിതരം മൊത
മാതരം പ്രിയാ മാ നസ്തനുവോ രുദ്ര രിരീഷ:
മാ നസ്തോകേ തനയേ മാ ന ആയുഷീ മാ നോ ഘോഷു മാ നോ അശ്വേഷു രിരീഷ:വീരാൻമാ നോ രുദ്ര ഭ്രാമിതോ വധീർഹവിഷ് മന്തോ നമസാ വിദേമ തേ. ആരാത്തേ ഗൊഘ്ന ഉത പുരുഷഗ്ഗ്നെ ക്ഷയ ദ്വീരായ സുമ്നമസ്മേ തേ അസ്തു രക്ഷാ ച നോ അധി ച ദേവ ബ്രുഹ്യധാ ച ന ശ്ശർമ യച് ഛ
ദ്വിബർഹാ:. സ്തുഹി ശ്രുതം ഗർത്തസദം യുവാനാം മൃഗന്ന ഭീമമുപ ഹത്നുമുഗ്രം മൃഡാ ജരിത്രേ രുദ്ര
സ് ത വാനോ അന്യന്തേ ആസ്മന്നിവപന്തു സേനാ:പരിണോ രുദ്രസ്യ ഹേതിർവൃണക് തു പരി ത്വേഷസ്യ ദുർമതിരഘായോ:അവസ്ഥിരാ മഘവദ് സ്ത്യനുഷ്വ മീഡ് വസ്തോകായ തനയായ മൃഡയ
മീദുഷ് ടമ ശിവതമ ശിവോ നസ്സുമനാ ഭവ: പരമേ
വൃക്ഷ ആയുധന്നിധായ ക്രിത്തിം വസാന ആചര
പിനാകം ബിഭ്രദാഗഹി. വികിരിദ വിലോഹിത
നമസ്തേ അസ്തു ഭാഗവ:. യാസ്തേ സഹസ്രഗ്o
ഹേതയോ ന്യ മസ് മന്നിവപന്തു താ: സഹസ്രാണി സഹസ്രധാ ബാഹുവോ സ് തവ ഹെതയ:.താസാ
മീശാനോ ഭഗവ: പരാചീനാ മുഖാകൃധി.
പാപികൾക്ക് നീചമായ ഗതി നൽകുന്നവനേ അന്നങ്ങളുടെ അധിപതി ആയി
വിരാജിക്കുന്നവനേ തനിക്കായി യാതൊരു സ്വത്തും ഇല്ലാത്തവനേ,ഉമയ്ക്ക്
പാതിഭാഗം നൽകിയതു കൊണ്ട് നീലിച്ച് ചുമന്ന നിറത്തോടെ കാണപ്പെടു -
ന്നവനേ( തനിക്കായി സ്വത്തൊന്നും ഇല്ലാത്തവൻ എന്ന വിശേഷണം,
ശരീരത്തിൽ പോലും പൂർണ്ണ അവകാശമില്ലാതെ ഉമക്ക് പകുതി നൽകേണ്ടി -
വന്നവൻ എന്ന വിശേഷണത്തോടുകൂടി അന്വർത്ഥ മാകുന്നു.) ഹേ ഭൈരവ
മൂർത്തേ,ഈ ഞങ്ങളുടെ പുത്രപൗത്രാദികളേയും ഈ ഞങ്ങളുടെ പശു ,കുതിര
തുടങ്ങിയവയേയും പേടിപ്പിക്കരുത്.ഇവരുടെയിടയിൽ ഒന്നുപോലും രോഗപീഡിതവും ആകരുത്.
അല്ലയോ സ്കന്ദ രൂപിയായ രുദ്ര,നിന്ടെ ശാന്തവും രോഗ ദാരിദ്രാദികളെ
നശിപ്പിക്കുന്നതും സംസാരവൈദ്യനായ അങ്ങയുടെ ശാന്തതരവും സംസാര
രോഗത്തെ നശി പ്പിച്ച് മോക്ഷതിന് കാരണമാകുന്നതുമായ ഇതൊരു ശരീരം
ഉണ്ടോ അതുകൊണ്ട് ഞങ്ങളെ സുഖമായി ജീവിച്ചിരിക്കുവാൻ അരുളേണമേ
തപോബലം ഉള്ളവനും ജട ധരിച്ചവനും ക്ഷയിച്ചു പോകുന്ന പ്രതിപക്ഷ വീരൻമാരോടു കൂടിയവനും അതായത് ശത്രുസേനയെ നശിപ്പിക്കുന്ന-വനുമായ ഹേ ഉമാസഹിതനായ ചന്ദ്രശേഖരമൂർത്തേ,അങ്ങക്ക് അങ്ങയെ
ധ്യാനിയ്ക്കനായി എന്ടെ ഈ ബുദ്ധിയെ എപ്രകാരമായാാൽ ഞങ്ങളുടെ
ഇരുകാലികൾക്കും,പുത്ര പൌത്രാദികൾക്കും,പശു,കുതിര തുടങ്ങിയ നാൽ -
കാലികൾക്കും ക്ഷേമം ഉണ്ടാകുമോ, കൂടാതെ, ഞങ്ങളുടെ ഈ ഗ്രാമത്തിൽ
വസിയ്ക്കുന്ന എല്ലാപേർക്കും അഭിവൃദ്ധിയും ആരോഗ്യവും ഉണ്ടാകുമോ
അപ്രകാരം ഉത്കൃഷ്ടമായ രീതിയിൽ ധരിക്കാം,അതായത, അങ്ങയെ എല്ലായ്പ്പോഴും വിധിപൂർവം ധ്യാനിക്കാം,എന്നു സാരം .
അർദ്ധചന്ദ്രനെ ചൂടിയ ഹേ ഉമാപതേ ! ഞങ്ങളെ രക്ഷിക്കു.കൂടാതെ ഞങ്ങൾക്ക് മോക്ഷസുഖത്തെ ചെയ്യു -തരു. പാപങ്ങളെ ഇല്ലാതാക്കിയ താങ്കളെ നമസ് -
കാരാദികളാൽ പരിചരിക്കാം. മനുജരായ ഞങ്ങളുടെ പിതാവായ സൂര്യ
പുത്രനായ മനു ഏതൊരു വിഷയഭോഗത്തേയും, മോക്ഷത്തേയും നിന്ടെ
പ്രസാദത്താൽ സമ്പാദിഛുവോ അവയെല്ലാം ഹേ ചന്ദ്രശേഖരാ അങ്ങയുടെ
കരുണയാൽ ഞങ്ങൾ പ്രാപിയ്ക്കുമറാകണം.
ഗണേശ്വരന് മാരാൽ സമാവൃതനായ നന്ദീശ്വരാകാരം പൂണ്ട ഹേ ചന്ദ്രമൗലേ,
ഞങ്ങളുടെ വീട്ടിലെ മുതിർന്ന വ്യക്തികളേയും കൂടാതെ ഞങ്ങളുടെ
കുഞ്ഞുങ്ങളേയും രോഗാധികളാൽ പീഡിതരാക്കരുത്. കൂടാതെ ഞങ്ങളെ
സംബന്ധിച്ച് കർമാധികാരിയായ പുത്രനേയും കൂടാതെ ഞങ്ങളുടെ ഗർഭസ് ഥ
ശിശുവിനേയും ഞങ്ങളുടെ അചച് നമ്മമാരേയും കൂടി മൃത്യുഗ്രസ്ത- രാക്കരുത്.ഞങ്ങൾക്ക് പ്രിയങ്കരങ്ങലായ ശരീരങ്ങളേയും രോഗഗ്രാസ്ത -
രാക്കരുത്
ശുദ്ധസ്പടിക പ്രകാശവത്തായ ദേഹത്തെ പതിനൊന്നായി വിഭജിച്ച് തേജോമയനായി നില് കുന്ന ഹേ ശൂലപാണേ ചന്ദ്രശേഖര വിഹിത കർമം
ചെയ്യാഞ്ഞതുകൊണ്ട് ക്രുദ്ധനായ നീ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഹിംസിക്കരുത്.
ഞങ്ങളുടെ ആയുസ്സിനും പശുക്കൾക്കും കുതിരകൾക്കും ഒന്നും ഹാനി
സംഭവിക്കരുത്.ഞളുടെ ഭ്ര്യത്യൻമാരെ കൊല്ലരുത്.ചരു ,പുരോഡാശം
തുടങ്ങിയ ഉപഹാരാദികളോടു കൂടി അങ്ങയെ നമസ്കാരാദികളാൽ
സേവിക്കാം.
ദേവിയുടെ സമീപം ആനന്ദനടനം ചെയ്യുന്ന,പൊന്നുപോലെ പ്രകാശിക്കുന്ന
ഹേ ശംഭോ,പശുക്കളെ കൊല്ലുന്നവനും മനുഷ്യരെ കൊല്ലുന്നവനും -സർവ
പ്രാണി സംഹർത്താവും ദേവാസുര മനുഷ്യരിൽ അപരിതമായ ബലമുള്ളവരെയെല്ലാം തറപറ്റിക്കുന്നവനുമായ നിനക്ക് ഏതോരു ശാന്ത
രൂപമാണോ ഉഗ്രരൂപത്തിനതീതമായുള്ളത് അത് ഞങളുടെ സമീപം വർതിക്കട്ടെ .പാപികളായാലും ഞങ്ങളെ നീ രക്ഷിക്കു. പാപികളെ രക്ഷിക്കുന്നത് സംബന്ധിച്ച് ദേവന്മാർക്കെന്തെങ്കിലും പരാതി ഉണ്ടെങ്കിൽ,
ഞങ്ങളുടെ പക്ഷം പിടിച്ച് സംസാരിക്കു.പിന്നെയോ ഭോഗം,മോക്ഷം രണ്ടിനേയും വളർതുന്നവനേ ഞങ്ങൾക്ക് മോക്ഷസുഖത്തെ പ്രദാനം ചെയ്യു.
അല്ലയോ അത്മൻ! സർവലോക പ്രസിദ്ധനും ഹൃദ്ഗുഹയിൽ വസിയ്- ക്കുന്നവനും, നിത്യതരുണഭാവസുന്ദരനും, വർണാശ്രമ ധർമാധികളെ
ലംഘിക്കുന്നവരെ ശിക്ഷിക്കുന്നവനും,ആർക്കും കീഴമർത്തുവാൻ കഴി -
യാത്തവനും,ശക്തമായൊരു മ്ര്യഗത്തെപ്പോലെ ഭീമാകാരനും ആയ ആ
രുദ്രനെ നിന്ടെ ക്ഷേമത്തിന്നായി നീ പ്രാർത്തിയ്ക്കു.ദേവഗണങ്ങലാൽ
സ് തുതനായ ഹേ മഹേശ,ജരഭാധിയ്ക്കാവുന്ന ഈ ശരീരത്തിൽ വസിക്കുന്ന
ഞങ്ങളെ സ്തുതിക്കപെട്ട നീ രക്ഷിയ്ക്കണേ.നിന്ടെ പാപികളെ ഹിംസിക്കുന്ന സൈന്യമുണ്ടല്ലോ അത് ഞങ്ങളുടെ ശത്രുക്കളെ സംഹരിയ് ക്കുമറാകണം.
ഗജചർമം ചുറ്റിയ സ്രീരുദ്രദേവന്ടെ ആയുധം ഞങ്ങളെ ഉപേക്ഷിയ്ക്കട്ടെ-.
പീഡി പ്പിയ്ക്കാതെ പോകട്ടെ.പാപത്തിൽ ഇച്ച പൂണ്ടവന്ടെ ചുറ്റും കോപം
കൊണ്ടു ജ്വലിക്കുന്ന ശ്രീരുദ്രന്ടെ ഹിംസിയ്ക്കാനുള്ള വിചാരവും ഞങ്ങളെ വിട്ടു പോകട്ടെ.പ്രാർത്തിക്കുന്നവർക്ക് സർവവും നൽകുന്നവനേ ചാഞ്ചല്യമറ്റതായ അഞ്ഞയുടെ ആ ബുദ്ധിയേയും ആയുധത്തെയും യാഗഹോമാദ്യനുഷ്ടാന നിഷ്ടരായ ഞങ്ങളുടെ കാര്യത്തിൽ ശാന്തമാക്കി ചെയ്യേണം.ഞാഗളുടെ കുഞ്ഞിനും വളർന്ന പുത്രനും സുഖക്ഷേമങ്ങൾ
അരുളിയാലും. പ്രാർത്തിക്കുന്നവരുടെ കാമങ്ങളെ വിശേഷപ്പെട്ട രീതിയിൽ
പൂർത്തീകരിക്കുന്നോനേ,അത്യധികം മംഗളങ്ങൾ നൽകുന്നോനേ,വേടന്റെ
ആകൃതി പൂണ്ട പിനാകിയായ സുന്ദര ഞങ്ങൾക്ക് മംഗളകാരിയും ഞങ്ങളോട് പ്രീതിയുള്ളവനായും ഭവിക്കേണമേ .അതിവിഷിഷ്ടവും കൈലാസത്തിലെ
ശതയോജനോന്നതവുമായ ദിവ്യവടവൃക്ഷത്തിൽ സ്വന്തം ആയുധം വെച്ചിട്ട്
ഇങ്ങോട്ടു പോരു.വ്യാഘ്ര ചർമം ആണിയുന്നവനുമായ നീ അലംകാര -
ത്തിന്നായിമാത്രം തന്റെ വില്ല് കൈയ്യിലേന്തികൊണ്ട് അടുത്തു പോരു.
പാപരോഗദാരിദ്രാദികളെ ഇല്ലതാക്കുന്നവനെനേ,കർപ്പൂരം പോലെ തൂവെള്ള നിറം പെ റുന്നോനേ,മണവാളനെപ്പോലെ അലംകരിച്ച് പാർവതീസമേത- നായി,ദേവന്മാരാൽ സ്തുതിക്കപെടുന്നോനേ,ഷഡ്ഗുണ ഐശ്വൈര്യഞളോട്
കൂടിയവനേ നിനക്ക് പ്രണാമം.നിന്റെ പക്കൽ ഏതൊരു ആയിരകണക്കിന്
ആയുധങ്ങൾ ഉണ്ടോ അവയെല്ലാം ഞങ്ങളിൽ നിന്ന് പാപങ്ങളെ നശിപ്പിക്കട്ടെ.
സർവായുധധരനും,സർവപാപഹരനും,സർവാഭരണ ഭൂഷിതനുമായ ഹേ
ഭഗവാൻ അഞ്ഞയുദെ കൈകളിൽ ആയുധങ്ങൾ ആയിരകണക്കിന് അനേക
പ്രകാരേണ വര്തിക്കുന്നു.സർവേശ്വരനായ അങ്ങ് ആ ആയുധങ്ങളുടെ
മൂർച്ചയേറിയ ഭാഗങ്ങളെ ഞങ്ങളുടെ മുമ്പിൽ നിന്നും മാറ്റു.
തുടരും (To be continued)
.

No comments:
Post a Comment