ചതുർഥോ അനുവാക:
ഊർക് ച സുന്യതാ ച മേ പയശ് ച മേ രസസ് ച മേ
ഘ്ര്യതം ച മേ മധു ച മേ സഗ്ധിശ് ച മേ സപീതിശ് ച മേ കൃഷിശ് ച മേ വൃഷ്ടി ച മേ ജൈത്രം ച മേ
ഔദ്ഭിദ്യംച മേ രയിശ് ച മേ പുഷ് ടംചമേ പുഷ് ടി
ശ് ച മേ വിഭു ച മേ പ്രഭു ച മേ. ബാഹു ച മേ
ഭൂയശ് ച മേ പൂർണം ച മേ പൂർണതരം ച മേ ക്ഷിതിശ് ച മേ കുയ വാശ് ച മേ അന്നം ച മേ അക്ഷുച്ച മേ വ്രീഹയശ് ച മേ യവാശ് ച മേ മഷാശ്
ച മേ തിലാശ് ച മേ മുദ്ഗാശ് ച മേ ഖല്വാശ് ച മേ
ഗോദുമാശ് ച മേ മസുരാശ് ച മേ പ്രിയങ് ഗവാശ് ച മേ അണവാശ് ച മേ ശ്യാമാകാശ് ച മേ നീവാരാശ് ച മേ.
അന്നവും പ്രിയമേകുന്ന വാക്കുകളും പാലും അതിന്ടെ രസവും നെയ്യും തേനും നല്ല സദ്യയും നല്ല പാനവസ്തുക്കളും കൃഷികാരങ്ങളും നല്ല മഴയും
വിജയം വരിക്കാൻ ഉതകുന്ന ഭൂമിയും, ഭൂമിയെ പിളർന്നു വളരുന്നവയായ
മരം, ചെടി കൊടികളും പൊന്നും മുത്തുക്കളും,ധനസംമ്രിദ്ധിയും ദ്രിഡ- ഗാത്രവും,നല്ല ധാന്യ സമ്രിദ്ധിയും തന് മൂലമുണ്ടാകുന്ന മെന് മകളും വലിയ
തോതിലുള്ള നന് മകളും വലിയ വളർച്ചയും പൂർണതയും അതിനും
അപ്പുറത്തുള്ള സമ്പത്‌സ്ഥിതിയും,നാശമറ്റ അവസ്ഥയും ഒരു തരം ധാന്യവും
അന്നവും, അന്നം കൊണ്ട് വിശപ്പ് ശമനവും,ധാന്യങ്ങളും,ഗോതമ്പ് തുടങ്ങിയവയും,ഉഴുന്നു വകകളും എള്ള് തുടങ്ങിയവയും പയറുവകകളും,
മറ്റൊരുതരം പയറും ഗോതമ്പുവകകളും പയറിന്ടെ മറ്റൊരിനവും
തിനമാവും,ചെമ്പാ അരിയുടെനെൽമണികളും,മറ്റൊരരിയും,ചുവന്ന നെല്ലുകളും ശ്രീരുദ്രസേവകന്നായ എനിക്ക് കിട്ടിയിരിക്കുന്നു.
തുടരും (To be Continued)

No comments:
Post a Comment