സപ്തമോ അനുവാക:
അഗ്oശുശ് ച മ രശ്മിശ്ച മേ അദാഭ്യശ് ച മേ അധിപധിശ്ച മ ഉപാഗ്oശുച മേ അന്തര്യാമശ് ച മ
ഐന്ദ്രവായ ശ് ച മേ മൈത്രാവരുണ ശ് ച മ ആശ്വനിശ് ച മേ പ്രതിപ്രസ് ഥാനശ് ച മേ മേശുക്രശ് ച മ മന് ഥീ ച മ ആഗ്രയണശ് ച മേ വൈശ്വദേവശ്
ച മേ ധ്രുവശ് ച വൈശ്വാനരശ് ച മ ഋതുഗ്രഹാശ്
ച മേ അതിഗ്രാഹ്യാ ശ് ച മ ഐന്ദ്രാഗ് നശ് ച മേ
വൈശ്വദേവശ് ച മേ മരുത്വതീയാശ്ചമേ മാഹെന്ദ്രശ്
ച മ ആധിത്യശ് ച മേ സാവിത്രശ് ച മേ സാരസ്വത
ശ് ച മേ പൌഷ്ണശ് ച മേ പാത്നീവതശ് ച മേ
ഹാരിയോജനശ്ച മേ .
ചന്ദ്രഗ്രഹവും സൂര്യരശ്മിയും അതുകൊണ്ട് ഗ്രഹിക്കപെടുന്ന അദാഭ്യ
ഗ്രഹവും ദധിഗ്രഹവും ശുകഗ്രഹവും അന്തര്യാമഗ്രവവും ഐന്ദ്രവായവവും
മൈത്രാവരുണവും ആശ്വിനവും പ്രതിപസ്ഥാനവും (ദ്വി ദേധേവത്യഗ്രഹ
ഭാവം) ശുക്രവും മന് ഥിയും ആഗ്രയണം എന്ന സ്ഥാലിയും -പാത്രരൂപത്തി
ലുള്ളതും-പ്രാത:കാലത്തിലെ സവനത്തോടുകൂടിയ വൈശ്വദേവവും വൈശ്വാനര സുക്തത്താൽ പോറ്റപ്പെടുന്ന ധ്രുവഗ്രഹവും ഋതുഗ്രഹങ്ങളും
അതിഗ്രാഹ്യങ്ങളും ഐന്ദ്രാഗ് നവും മൂന്നാമത്തെ സവനത്തോടുകൂടിയ
വൈശ്വാദേവവും മരുത്വതീയവും മഹേന്ദ്രസംബന്ധിയായ മാഹേന്ദ്രവും
ആദിത്യവും സവിത്യസംബന്ധിയായ സാവിത്രവും സാരസ്വതഗ്രഹവും പൌഷ്ണവും പാത്നീവതവും ഹാരിയോജന ഗ്രഹവും എനിക്ക്
അനുകൂല മായി സിദ്ധിച്ചിരിക്കുന്നു.
തുടരും (To be Continued)

No comments:
Post a Comment