ശ്രീ
പ്രധമൊ അനുവാക:
നമസ്തേ രുദ്ര മന്യവ ഉതോ ത ഇഷവെ നമ:
നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാമുത തേ നമ :
യാതെ ഇഷുശിവതമ ശിവം ബബൂവ തേ ധന്ഹു
പ്രധമൊ അനുവാക:
നമസ്തേ രുദ്ര മന്യവ ഉതോ ത ഇഷവെ നമ:
നമസ്തേ അസ്തു ധന്വനേ ബാഹുഭ്യാമുത തേ നമ :
അല്ലയോ രുദ്ര ! നമസ്കരിക്കുന്നവന്ടെ ദുഖത്തെ ഇല്ലാതാ ക്കുന്നവനെ യുവ യോദ്ധാവും മഹനീയ വേഷ ധാരിയും ദേവി സമേതനും,വില്ലിൽ ഞാറ്റി ചെവിയറ്റം വരെ അമ്പ് വലിച്ചു പിടിച്ചവനുമായ ഹേ മഹേശ്വര അങ്ങയുടെ കോപത്തിന് നമസ്കാരം കൂടാതെ അല്ലയോ രുദ്ര അങ്ങയുടെ
ഞാണിന്നമസ്കാരം അങ്ങയുടെ വില്ലിന് നമസ്കാരം ഇരിക്കട്ടെ .കൂടാതെ അങ്ങയുടെ അമ്പും വില്ലും ഏന്തുന്ന മനോഹരങ്ങളായ രണ്ടു കൈകൾക്കും നമസ്കാരം
യാതെ ഇഷുശിവതമ ശിവം ബബൂവ തേ ധന്ഹു
ശിവാ ശരവ്യാ യാ തവ തയാ നോ രുദ്ര മ്രിഡയ
അല്ലയോ രുദ്ര ! പുഞ്ചിരി തൂകി ദേവിസമേധം തേരിൽ പ്രകാസിക്കുന്നവനും ,അംബും വില്ലും ഏന്തിയവനും ,ദേവന്മാരാൽ പൊറ്റപ്പെടുന്നവനുമായ ഹേ ശുരാകാര ശംഭോ ഏതൊരു നിൻടെ അമ്പ് അത്യന്തം ശാന്തമായി ഭവിഛുവൊ അതുപോലെ നിന്റെ ഏതൊരു വില്ല് ശാന്തരൂപമായി വര്ത്തിച്ചുവോ ഏതൊരു നിൻറെ ഹിംസിക്കുന്ന ആയുധം മംഗളകാരിയായി ഭവിച്ചുവോ അവയെല്ലാം കൊണ്ട് നഗങ്ങളെ സുഖിപ്പിക്കു .
യാതെ രുദ്ര ശിവാ തനുരഗോരാ പാപകാശിനി
തയ നസ്തനുവ ശന്തമയ ഗിരിശന്താഭി ചാകസീകി
യാമിഷും ഗിരിശന്ത ഹസ്തേ ബിബർഷ്യസ്തവ്വേ
ശിവാം ഗിരിത്ര താം കുരു മാം ഹിഘിംസീഹി രുഷം ജഗത്
തയ നസ്തനുവ ശന്തമയ ഗിരിശന്താഭി ചാകസീകി
അല്ലയോ രുദ്ര !, സംസരദുഖ നാശക ,പുന്ചിരിവിടർന്ന മുഖം ,ചന്ദ്രകല ശോഭിക്കുന്ന ശിരോഭുഷണം ,ഗംഗവിലസ്സുന്ന ശിരസ്സ് ,ബസ്മലിപ്ത ശരീരം,ഇവ്വണ്ണന്നമുള്ള പാർവതി സമേതനായ ത്രിലോചനനായ പശുപതേ,നിന്റെ ഏതൊരു ശരീരമാണോ ആയുധങ്ങളാൽ ഒന്നും ആർക്കും ക്ലേശം ഉണ്ടാക്കാതെ സുഖപ്രദമായി പാപരഹിതമായ ബ്രഹ്മജ്ഞാനത്തെ പ്രകാശിപ്പിക്കുന്നത് പരമഹിതകരമയ ആ ശരീരത്താൽ ജ്ഞങ്ങളേ സത്യരൂപമായ വാക്കിൽ വർത്തിച് ലോകത്തിനു ക്ഷേമം അരുളലുന്നവനെ ചുറ്റും പ്രകാശം ഉള്ളവരകി ചെയ്യണേ
ശിവാം ഗിരിത്ര താം കുരു മാം ഹിഘിംസീഹി രുഷം ജഗത്
കൈലാസത്തിൽ ഇരുനനരുളി നന്മ ചെയ്യുന്നവനേ,ഏതൊരു ബാണത്തെ പാപികളെ സംഹരിക്കനായ് കൈയ്യിൽ നീ ധരിക്കുന്നുവോ ,പ്രതിഞ്ഞ രൂപമായ വാക്കിൽ വർതിച് ഭജിക്കുന്നവരെ രക്ഷിക്കുന്നവനേ .ഞങ്ങളുടെ പുത്രപൌത്രടികളേയും.ഞങ്ങളുടെ പശു ,എരുമ ,വീട്,തോട്ടം മുതലായവയേയും നീ ഹിമ്സിക്കരുത്
ശിവേന വചാസ ത്വാ ഗിരിശാച്ചാ വധാമസി
യഥാ നസ്സർവമിജ് ജഗധശ്യമഗും സുമനാ അസത്
അല്ലയോ ഗിരീശ പർവത രൂപങ്ങളായ വെദങ്ങളിൽ ശയിക്കുന്നവനേ, പോരിനു പോന്നവേഷം,പുരത്രയനാശം കഴിഞ്ഞ് വിരിഞ്ഞ മന്ദഹാസം,അസുരനിഗ്രാഭിലാഷം ,പരവതരാജൻ വില്ല്.ഭൂമിതേർ,ഇവ്വണ്ണം ശോഭിക്കുന്ന പുരാരെ ഭഗവൻ നിർമലനായ നിന്നെ പരമ മഗലകാരിയായ വാക്കുകളാൽ എപ്രകാരം സ്തുതിക്കുന്നതുകൊണ്ട് ഞങ്ങളുടെ എല്ലാ പശുക്കളും,പുത്രപൌത്രാധികളും ഉൾക്കൊള്ളുന്ന ലോകങ്ങൾ രോഗമില്ലതെയും,സൌമാനസ്യതോട് കൂടിയും വർത്തിക്കുമോ അപ്രകാരം ഞങ്ങൾ സ്തുതിക്കുന്നു
അധ്യവോചദധിവക്താ പ്രഥമോ ദൈവ്യോ ഭിഷക്
അഹിഗംശ്ച സർവാഞ ജംബയൻ സർവാശ്‌ച യാതു ധാന്യ:
എല്ലാവിധ സർപ്പം,തേള്,കള്ളൻ,ഹിംസ്രജന്തുക്കൾ തുടങ്ങിയ ഹിംസക ന്മാരേയും,എല്ലാ രാക്ഷസ പിശചാദി ഹിമ്സകാന്മാരേയും നശിപ്പിച്ചും
കൊണ്ട് ഭക്തന്മാരെക്കുറിച്ച് ഉത്ക്രിഷ്ടമായീ സംസാരിക്കുന്ന ശീലമുള്ളവനും
എല്ലാ ദേവന്മാരിലും മുഖ്യനും ദേവാന്തർയാമിയും സംസാര വൈദ്യനുമായ
ഭഗവാൻ ശിവൻ -വ്യാളത്തേ പൂണൂളായ് ധരിച്ചവനും ,ചന്ദ്രമൌലിയും ,കാലാരിയും,കത്തുന്ന തീപോലെ പ്രകാശിക്കുന്നവാനുമായ ത്രിലോചനൻ എന്നെക്കുറിച്ച് ഉയർത്തി പറയട്ടേ -എന്നിൽ പക്ഷപാതം കാണിക്കട്ടെ

അസൌ യസ്താമ്രോ അരുണ ഉത ബഭ്രു:സുമംഗല:
യെ ചേമാഗും രുദ്രാ അഭിതോ ദിക്ഷു ശ്രീതാസ് സഹസ്രശോ വൈശാഗും ഹെഡ ഈമഹേ
നേരത്തെ വർണിച്ച ഭഗവാൻ തന്നെയാണ് ഇതാ മുന്നിൽ കാണുന്ന സൂര്യൻ.ആ സൂര്യനകട്ടെ ഉദിച്ചുയരുമ്പോൾ കടുംചുവപ്പു നിറത്തിലും ഇളം ചുവപ്പായും
അതിനു ശേഷം പൊൻ നിറമായും,ഇരുട്ട് ,മഞ്ഞ് മുതലായവയെ നീക്കുന്നത് കൊണ്ട് ജനങ്ങൾക്ക് മംഗളകാരിയായും വര്ത്തിക്കുന്നു.ആദിത്യനുമായി താദാത്മ്യം പ്രപിച്ചമറ്റേതു രുദ്രന്മാർ ഈ ഭൂമിയെ എല്ലാ ദിക്കുകളിലും
വ്യാപി ച്ചിരിക്കിന്നുവോ അവർ ആയിരകണക്കിനുണ്ട്.ഈ ആദിത്യ രൂപികളായ രുദ്രന്മാരുടെ നമ്മിലുള്ള കർമദോഷം കൊണ്ടുണ്ടായ കോപത്തെ സ്തുതി നമസ്കാരാ ധികളാൽ ഞങ്ങൾ ഇല്ലാതാക്കുന്നു
അസൌ യോ അവസർപതി നീലഗ്രീവോ വിലോഹിത:
ഉതൈനം ഗോപാ അദ്രിശന്നദ്രിശന്നുധഹോര്യ:
ഉതൈനം വിശ്വാഭൂതാനി സ ദ്രിഷ്ടോ മ്രിഡയാതി ന:
ഏതൊരു രുദ്രൻ നീലകണ്ട്ടനായി വിരാജിക്കുന്നുവോ അദ്ദേഹം തന്നെ വിശിഷ്ടമായ രക്ത വർണ്ണ ത്തോടുകൂടി പ്രത്യക്ഷ പ്പെടുന്നു.സൂര്യരൂപിയായ ഈ രുദ്രനെ കന്നുകാലി മേക്കുന്ന ഇടയന്മാരും കൂടി ദർശിക്കുന്നു .ഈ രുദ്രനെ മറ്റെല്ലാ പ്രാണികളും ദർശിക്കുന്നു.അങ്ങനെ ദർശന വിഷയിഭൂതനായ ആ രുദ്രൻ നമ്മെയെല്ലാം രക്ഷിചരുളട്ടെ
നമോ അസ്തു നീലഗ്രീവായ സഹസ്രാക്ഷായ
മീഡുഷേ അഥോ യേ അസ്യ സത്വാനോഹം തേഭ്യോ
അകരന്നമ:
ലോകക്ഷേമത്തിനായീ വിഷപാനം ചെയ്തു് നീലകണ്ടാനായിത്തീ ർന്നവനും പ്രാര്ത്തിക്കുന്നവൻ ആഗ്രഹിക്കുന്നത് നൽകുന്നവനുമായ പരമേശ്വരന് നമസ്കാരം ഇരിക്കട്ടെ കൂടാതെ ഇദ്ദേഹതിന്ടെ സേവകരായ പ്രമഥ ഗണം
ഏവരാണോ അവർക്കും പ്രണാമം ചെയ്കയാണ്
പ്രമുജ്ഞ ധന്വനസ്ത്വമുഭയോരാത്നിയോർജ്യാം
യാശ്ച തേ ഹസ്ത ഇഷവ:പരാ താ ഭഗവോ വപ
നീ വില്ലിൻണ്ടെ രണ്ട് അറ്റങ്ങളിലും കേട്ടപ്പെട്ട ജ്ജ്ണാണിനെ അഴിചേ ക്കു.
ഭഗവാനേ താങ്കളുടെ കൈയിൽ ഏതൊരു ബാണങ്ങൾ ഉണ്ടോ അവയേയും ആവനാഴിക്കകം മറച്ചാലും
അവതത്യ ധനുസ്ത്വഗും സഹസ്രാക്ഷ ശതേഷുധേ
നിശീർയ്യ ശല്ല്യാനം മുഖാ ശിവോ ന:സുമനാ ഭവ
ആയിരം കണ്‍ ഉ ള്ള വനെ ഇന്ദ്രാപരപര്യായനായ ശിവനേ! നൂറു കണക്കിന് ആവനാഴികൾ ഉള്ളവനേ! നീ വില്ല് ജ്ജ്ണറ്റതാക്കി ശരങ്ങളുടെ അഗ്രങ്ങളെ കൂർ മമ ഇല്ലാത്തവയാക്കി ഞങ്ങൾക്ക് മംഗളകാരിയും ഞങ്ങളിൽ
അനുകൂല മായ മന:സ്ഥിതി ഉള്ളവനായും ഭവിക്കു
വിജ്യം ധനു: കപർ ദി നോ വിശല്യോ ബാണവാഗും
ഉത
അനേശന്നസ്യേഷവ ആഭ്യരസ്യ നിഷംശംഗധി:
കപർധമെന്നു പേരുള്ള ജടയെ ധരിച്ച ശിവന്ടെ വില്ല് ജ്ഞാണ്‍
അകറ്റപ്പെറ്ട്ട താകട്ടെ.ഇ ദേഹത്തിൻടെ അമ്പുകൾ വേദനിപ്പിക്കുന്ന സ്വഭാവം ഇല്ലാതാവയായിതീരട്ടെ . ഇ ദേഹത്തിൻടെ വാളുറ സ്ഥിരമായി ഇരിക്കട്ടെ.കത്തി പുറത്തേക്കു എടുക്കതിരിക്കട്ടെ.
യാ തേ ഹേതിർ മീഡുഷ്ട്മ ഹസ്തേ ബഭൂവ തേ ധനു:
തയാസ്മാൻ വിശ്വതസ്ത്വമയക്ഷ്മയ പരിബ്ഭുജ.
ഭക്താഭീഷ്ട പ്രദരിൽ ശ്രേഷ്ടതമ! താങ്കളുടെ ആയുധം ഏതാണോ താങ്കളുടെ
കൈയിൽ ഏതൊരു വില്ലാണോ ഉണ്ടായിരുന്നത് രോഗം ഉളവാക്കാത്ത അതുമൂലം താങ്കൾ ഞങ്ങളെ എല്ലാ തിന്മകളിൽ നിന്നും എല്ലായിപ്പോഴും എല്ലാ സ്ഥാനത്തും രക്ഷിക്കുമാറാകണം.
നമസ്തേ അസ്ത്വായുധായാനതതായ ധ്രിഷ്ണവേ
ഉഭാഭ്യമുത തേ നമോ ബഹൂഭ്യാം തവ ധന്വനേ.
പ്രഹരിക്കാൻ സമർത്ഥവും അതേ സമയം ഞങ്ങളെ വേദനിപ്പിക്കാനുള്ള
ഉദ്ദെശം ഇല്ലാത്തതുമായ താങ്കളുടെ ആയുധത്തിന് പ്രണാമം ഇരിക്കട്ടെ.
കൂടാതെ താങ്കളുടെ രണ്ടു കൈകൾകും താങ്കളുടെ വില്ലിനും നമസ്കാരം.
പരി തേ ധന്വനോ ഹേതിരസ്മാൻ വൃണക്തു വിശ്വത
അഥോ യ ഇഷുധിസ്ഥവാരേ അസ്മന്നിധേഹി തം
താങ്കളുടെ വില്ലിന്റെ ശരമാകുന്ന ആയുധം ഞങ്ങളെ എല്ലാ വശത്തു കൂടിയും
പീഡിപ്പിക്കാതെ കടന്നു പോകട്ടേ.കൂടാതെ താങ്കളുടെ ആവനാഴി ഏതെന്നുണ്ടോ അതിനെ ഞങ്ങളുടെ ശത്രു വിങ്ക വെച്ചാലും
നമസ്തേ അസ്തു ഭഗവൻ വിശ്വേശ്വരായ മഹാദേവായ തൃംബകായ തൃപുരാന്തകായ തൃകാഗനികാലായ കാലാഗ്നി രുദ്രായ
നീലകണ്‍ ഡായ മൃതുഞ്ഞയായ സർവേശ്വരായ സദാശിവായ ശങ്കരായ ശ്രീമൻ മഹാദേവായ നമ:
സർവേശ്വര ലോകനാഥനും ദേവദേവനും മൂന്നു തിരു നയനങ്ങലോട് കൂടിയവനും മൂന്നു പുരങ്ങളെ നഷിപ്പിഛവനും മൂന്ന് ആഗ്നികളെയും ശമിപ്പിക്കുന്നവനും താപത്രായനിവരകനും കാലാഗ്നി രുദ്രനും വിഷപാനത്താൽ നീലിച്ച കഴുത്തോട് കൂടിയവനും കാലനെ ജയിച്ചവനും
സദാശിവ ബ്രഹ്മ സ്വരൂപനും ശ്രീമഹദേവനും മംഗളം തരുന്നുവനുമായ
താങ്കൾക്ക് നമസ്കാരം
A PRAYER TO LORD SHIVA
തുടരും(To be continued )

No comments:
Post a Comment